ഫ്രഞ്ച് ഓപ്പണിൽ ജോകോവിച്ചിനെ തകർത്ത് നദാൽ സെമിയിൽ

For full experience, Download our mobile application:
Get it on Google Play

പാരീസ് : ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി റാഫേൽ നദാൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ചിനെ തകർത്ത് നദാൽ സെമിയിലെത്തിയത്. 13 തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ താരമാണ് നദാൽ. കഴിഞ്ഞ വർഷം നടന്ന ഫൈനലിൽ ജോക്കോവിച്ച് നദാലിനെ തോൽപ്പിച്ചിരുന്നു. ഇന്നലത്തെ ജയത്തോടെ നദാലിന് ഈ തോൽവിക്ക് പ്രതികാരം ചെയ്യാൻ കഴിഞ്ഞു.

ആദ്യ സെറ്റിൽ നദാൽ ആധിപത്യം പുലർത്തി. സെറ്റ് 6-2 എന്ന സ്കോറിനാണ് നദാൽ സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ ജോക്കോവിച്ച് തിരിച്ചുവന്നു. സ്കോർ 6-4 ആയിരുന്നു. മൂന്നാം സെറ്റ് 6-2ൻ സ്വന്തമാക്കിയ നദാൽ വീണ്ടും ലീഡ് നേടി. നാലാം സെറ്റ് 7-6 (74) എന്ന സ്കോറിനാണ് നദാൽ സ്വന്തമാക്കിയത്. സെമിയിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ് നദാൽ നേരിടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...