സൂപ്പര്‍താരം ഇവാന്‍ പെരിസിച്ചിനെ സ്വന്തമാക്കി ടോട്ടനം

For full experience, Download our mobile application:
Get it on Google Play

സൂപ്പര്‍താരം ഇവാന്‍ പെരിസിച്ചിനെ സ്വന്തമാക്കി ടോട്ടനം. ഇന്റർ മിലാനുമായുള്ള പെരിസിച്ചിന്റെ കരാർ അടുത്തിടെ അവസാനിച്ചിരുന്നു. 33കാരനായ പെരിസിച് ഫ്രീ ട്രാൻസ്ഫറിലാണ് ടോട്ടൻഹാമിലെത്തിയത്. ടോട്ടൻഹാമുമായി പെരിസിച്ച് രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ടോട്ടൻഹാമിന്റെ  പരിശീലകനാണ് അൻറോണിയോ കോണ്ടെ. പെരിസിച്ച് ഈ വർഷം കോണ്ടെ ടീമിനൊപ്പം ഒരു പ്രധാന കളിക്കാരനാണ്. പെരിസിച്ചിൻ കോണ്ടെയുമായി വലിയ ബന്ധമുണ്ട്. 2020-21 സീസണിൽ കോണ്ടെയുടെ കീഴിൽ പെരിസിച്ച് ഇൻറർ മിലാനുവേണ്ടി കളിച്ചു. ഇൻറർ ആ സീസണിൽ കിരീടവും നേടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...