യു.എസ് : അമേരിക്കൻ സ്കൂളുകളിൽ വെടിവെയ്പ്പ് ആക്രമണങ്ങൾ തുടർക്കഥയാകുന്നു. ന്യൂ ഓർലീൻസിലെ മോറിസ് ജെഫ് ഹൈസ്കൂളിൽ നടന്ന വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രായമായ ഒരു സ്ത്രീ ഇവിടെ കൊല്ലപ്പെട്ടു. സ്കൂളിലെ ബിരുദദാന ചടങ്ങിനിടെ ഹാളിനു പുറത്താണ് വെടിവെപ്പുണ്ടായത്. സേവ്യർ സർവകലാശാലയുടെ ബിരുദദാന കേന്ദ്രത്തിലാണ് സംഭവം.
അമേരിക്കയിലെ ന്യൂ ഓർലീൻസ് സ്കൂളിൽ വെടിവെപ്പ് ; ഒരു മരണം
RECENT NEWS
Advertisment