സ്വരെവിനു പരുക്ക് ; നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

For full experience, Download our mobile application:
Get it on Google Play

റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തി. രണ്ടാം സെറ്റിൽ ടൈബ്രേക്കറിനിടെ അലക്സാണ്ടർ സ്വരെവിന് പരിക്കേറ്റപ്പോൾ രണ്ടാം സെറ്റിൽ സ്വെരെവ് 6-6ന് മുന്നിലെത്തി. ഒന്നര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ ആദ്യ സെറ്റ് 7-6ന് സ്വന്തമാക്കിയത്. പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിട്ട് നദാലിൻറെ 30-ാമത് ഗ്രാൻഡ് സ്ലാം ഫൈനലാണിത്. 29 ഫൈനലുകളിൽ നിന്നായി 21കിരീടങ്ങളാണ് നദാൽ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കാസ്പർ റൂഡ്-മാരിൻ ചിലിയുടെ രണ്ടാം സെമി ഫൈനൽ വിജയിയെയാണ് നദാൽ നേരിടുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...