കിറ്റുമായി ചേർത്ത് പിടിക്കാൻ കേരളമുണ്ട് ; തമിഴ്നാടിന് കൈത്താങ്ങാകാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തമിഴ്നാട്ടില്‍ ഉണ്ടായ പ്രളയം ബാധിക്കപ്പെട്ടവര്‍ക്കായി സഹായം നൽകാൻ കേരളം. എം ജി രാജമാണിക്യത്തെ സഹായം നല്‍കുന്ന പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിയോഗിച്ചു. ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയില്‍ ആണ് സഹായം നല്കുവാന്‍ ഉദേശിക്കുന്നത്.
————
കിറ്റില്‍ ഉള്‍പ്പെടുത്തി നല്കുവാന്‍ ഉദേശിക്കുന്ന വസ്തുക്കള്‍
1. വെള്ള അരി/White Rice – 5 കിലോ/kg
2. തുവര പരിപ്പ്/Thoor dal – 1 കിലോ/kg
3. ഉപ്പ്/Salt – 1 കിലോ/kg
4. പഞ്ചസാര/Sugar – 1 കിലോ/kg
5. ഗോതമ്പു പൊടി/Wheat Flour – 1 കിലോ/kg
6. റവ/Rava – 500 ഗ്രാം/gms
7. മുളക് പൊടി/Chilli Powder – 300 ഗ്രാം/gms
8. സാമ്പാര്‍ പൊടി/Sambar Powder – 200 ഗ്രാം/gms
9. മഞ്ഞള്‍ പൊടി/Turmeric Powder – 100 ഗ്രാം/gms
10. രസം പൊടി/Rasam Powder – 100 ഗ്രാം/gms
11. ചായപ്പൊടി/Tea Powder – 100 ഗ്രാം/gms
12. ബക്കറ്റ്/Bucket -1
13. കപ്പ്/Bathing Cup – 1
14. സോപ്/Soap – 1
15. ടൂത്ത് പേസ്റ്റ്/Tooth paste – 1
16. ടൂത്ത് ബ്രഷ്/Tooth Brush – 4
15. ചീപ്പ്/Comb – 1
16. ലുങ്കി/Lungi – 1
17. നൈറ്റി/Nighty – 1
18. തോര്‍ത്ത്/towel – 1
19. സൂര്യകാന്തി എണ്ണ/Sunflower oil – 1 ലിറ്റര്‍
20. സാനിറ്ററി പാഡ്/Sanitary Pad – 2 പാക്കെറ്റ്/Packet
മുകളില്‍ നല്‍കിയിട്ടുള്ള വസ്തുക്കള്‍ ഒരു കിറ്റ് ആയി ലഭ്യമാക്കുന്നതാണ് സഹായം വേഗം എത്തിക്കുവാന്‍ ഉചിതം. അല്ലാതെ ലഭിച്ചാലും സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കളക്ഷന്‍ പോയിന്‍റ്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 19 കേസുകൾ

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ...

ബിനോയ് വിശ്വത്തിന്‍റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്

0
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ 'അവതാര'...

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും

0
തിരുവനന്തപുരം: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും....

അപകടത്തിൽ കൈവിരൽ നഷ്ടമായ യുവാവിന് കാലിലെ വിരൽ വെച്ചുപിടിപ്പിച്ചു ; ചലനശേഷി വീണ്ടെടുത്ത് രോഗി

0
കോഴിക്കോട് : ആറ് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ കൈവിരൽ നഷ്ടപ്പെട്ട് ജീവിതം...