പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് ബോഗെയ്ൻ വില്ല. ആ പ്രതീക്ഷക്ക് തെല്ലൊരു മങ്ങൽ പോലും ഏൽപ്പിക്കാതേ അമൽ നീരദ് എന്ന സംവിധായകൻ അത്യന്തം ആത്മാർത്ഥമായി ഇറക്കിയ ചിത്രം. ചിത്രം കണ്ട പ്രേക്ഷകർ ഓരോരുത്തരും ആവേശത്തിലാണ്. കാരണം തങ്ങൾ പ്രതീക്ഷിച്ചതിലും ഇരട്ടി അമൽ നൽകി എന്നാണ് കാഴ്ചക്കാർ പറയുന്നത്. ചാരി ഇരുന്നു സിനിമ കാണുന്ന ഒരാൾക്ക് ചാരി ഇരിക്കാൻ പോലുമുള്ള സമയം അമൽ നൽകുന്നില്ല പോലും.അത്രയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണത്രെ ബോഗെയ്ൻവില്ല കണ്ടുതീർക്കാണ് ആകൂ എന്ന്. അതേസമയം ഈ പടം ചാക്കോച്ചൻ തൂക്കി എന്നതിന്റെ തെളിവായി പ്രിയ കൂട്ടുകാരൻ രമേശ് പിഷാരടി പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. സുധി മുതൽ സ്തുതി വരെ എന്ന ഒറ്റ ക്യാപ്‌ഷനിൽ ഉണ്ട് എല്ലാം എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. റഫീഖ് അഹമ്മദും വിനായക് ശശികുമാറും മനോഹരമായ വരികളാണ് ബോഗയ്ന്‍വില്ലയ്ക്കായി എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റെ സംഗീതവും ആനന്ദ് സി ചന്ദ്രന്റെ ക്യാമറയും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗുമൊക്കെ മികവുറ്റ രീതിയില്‍ തന്നെ സിനിമയിലുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1