ചെങ്ങന്നൂർ : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എഫ് എസ് ഇടിഒ ചെങ്ങന്നൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടന്നു. ചെങ്ങന്നൂർ നന്ദാവനം ജംഗ്ഷനിൽ നടന്ന ധർണ്ണ സിഐടിയു ജില്ലാ സെക്രട്ടറി കെ പി പ്രദീപ് ഉദ്ഘാടനം ചെയ്തു . കെഎസ് ടിഎ ജോയിന്റ് സെക്രട്ടറി കെ എം ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു . എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി , ജില്ലാ പ്രസിഡന്റ് പി സി ശ്രീകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി ബിന്ദു എന്നിവർ സംസാരിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒ ചെങ്ങന്നൂരില്‍ സായാഹ്ന ധർണ്ണ നടത്തി
RECENT NEWS
Advertisment