കേന്ദ്ര സർക്കാരിന്റെ  ജനവിരുദ്ധ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒ ചെങ്ങന്നൂരില്‍ സായാഹ്ന ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കേന്ദ്ര സർക്കാരിന്റെ  ജനവിരുദ്ധ നയങ്ങൾക്കെതിരെ എഫ് എസ് ഇടിഒ ചെങ്ങന്നൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടന്നു. ചെങ്ങന്നൂർ നന്ദാവനം ജംഗ്ഷനിൽ നടന്ന ധർണ്ണ സിഐടിയു ജില്ലാ സെക്രട്ടറി കെ പി പ്രദീപ് ഉദ്ഘാടനം ചെയ്തു . കെഎസ് ടിഎ ജോയിന്റ്  സെക്രട്ടറി കെ എം ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു . എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി , ജില്ലാ പ്രസിഡന്റ്  പി സി ശ്രീകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി ബിന്ദു എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...