25.4 C
Pathanāmthitta
Thursday, October 28, 2021 5:57 pm
Advertisment

ഇന്ധന വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം : ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.15 രൂപയും ഡീസൽ ലിറ്ററിന് 97.64 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 106.08 രൂപയും ഡീസലിന് 97.79 രൂപയുമായി. കോഴിക്കോട് പെട്രോളിന് 104.32 രൂപയും ഡീസലിന് 97.79 രൂപയുമാണ് ഇന്നത്തെ വില.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular