ഇ​ന്ധ​ന വി​ല വർദ്ധനവ് ; രാ​ജ​സ്ഥാ​നി​ൽ പെ​ട്രോ​ൾ പ​മ്പ് പ​ണി​മു​ട​ക്ക്

For full experience, Download our mobile application:
Get it on Google Play

ജ​യ്പു​ർ : രാ​ജ​സ്ഥാ​നി​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് പെ​ട്രോ​ൾ പ​മ്പു​ക​ൾ അ​ട​ച്ചി​ടും. സം​സ്ഥാ​ന​ത്തെ ഉ​യ​ർ​ന്ന ഇ​ന്ധ​ന വി​ല സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ​സ്ഥാ​ൻ പെ​ട്രോ​ൾ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​ണ് “നോ ​പ​ർ​ച്ചേ​സ്, നോ ​സെ​യി​ൽ’ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.

രാ​ജ​സ്ഥാ​ൻ പെ​ട്രോ​ൾ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​താ​യി സം​ഘ​ട​ന ട്ര​ഷ​റ​ർ സ​ന്ദീ​പ് ബ​ഗേ​രി​യ  പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ൽ വാ​റ്റ് നി​കു​തി വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ സം​സ്ഥാ​ന​ത്തെ പെ​ട്രോ​ൾ പ​മ്പ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ തു​ട​ർ​ച്ച​യാ​യി ന​ഷ്ടം നേ​രി​ടു​ന്നു​ണ്ടെ​ന്ന് ബ​ഗേ​റി​യ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...