കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം ; പെട്രോള്‍ ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ​സംസ്​ഥാനത്ത്​​ പെട്രോള്‍ ഡീസല്‍ വില ഞായറാഴ്ചയും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്​ 29 ​പൈസയും ഡീസല്‍ ലിറ്ററിന്​ 30 ​പൈസയുമാണ്​ വര്‍ധന. ഇതോടെ തിരുവനന്തപുരത്ത്​ പെട്രോള്‍ വില 98.93 രൂപയായി. ഡീസലിന്​ 94.17 രൂപയും. കൊച്ചിയില്‍ 97.32രൂപയാണ്​ ഒരു ലിറ്റര്‍ പെട്രോള്‍ വില. ഡീസലിന്​ 92.71രൂപയും.

മെ​ട്രോ നഗരങ്ങളില്‍ മുംബൈയിലാണ്​ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില. 103.08 രൂപയാണ്​ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് നിരക്ക്​. ഡീസലിന്​ 95.14രൂപയും. പെട്രോള്‍ വിലക്ക്​ പിന്നാലെ ഡീസലും വരും ദിവസങ്ങളില്‍ മുംബൈയില്‍ സെഞ്ച്വറിയടിക്കുമെന്നാണ്​ വിലയിരുത്തല്‍.

പെട്രോള്‍ -ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ​തോടെ വ്യവസായ സ്​ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നാണ്​ വിഗ്​ദധരുടെ അഭിപ്രായം. ഇന്ധനവില കുതിക്കുന്നതോടെ വ്യവസായ ​സ്​ഥാപനങ്ങളുടെ ചിലവുകളും വര്‍ധിക്കും. കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധിക്കൊപ്പം ഇന്ധനവില വര്‍ധന കൂടി താങ്ങാനാകില്ലെന്നാണ്​ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...