തിരുവനന്തപുരം : മഹാമാരിക്കാലത്തും രാജ്യത്തെ എണ്ണക്കമ്പിനികളുടെ കൊള്ള തുടരുന്നു. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 94.32 രൂപയും കൊച്ചിയില്‍ 92.5 രൂപയുമായി. ഡീസല്‍ വില തിരുവനന്തപുരത്ത് 89.18 രൂപയും കൊച്ചിയില്‍ 87.52 രൂപയുമായി ഉയര്‍ന്നു.
പെട്രോളിയം കൊള്ള തുടരുന്നു ; ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയും വര്‍ധിപ്പിച്ചു
RECENT NEWS
Advertisment