വാക്സീനും ഓക്സിജനും മരുന്നുകൾക്കുമൊപ്പം പ്രധാനമന്ത്രിയെയും കാണാനില്ല : രാഹുൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്സീനും ഓക്സിജനും മരുന്നുകൾക്കുമൊപ്പം പ്രധാനമന്ത്രിയെയും കാണാനില്ലെന്ന് രാഹുൽ പറഞ്ഞു.

സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകൾക്കു മേലുള്ള ജിഎസ്ടി, അവിടെയും ഇവിടെയുമുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോകൾ എന്നിവ മാത്രമാണ് ബാക്കിയുള്ളത്.’– രാഹുൽ പറഞ്ഞു.

രാജ്യത്ത് രൂക്ഷമായ മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ഉയർത്തുന്നത്. ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് രൺദീപ് സുർജേവാല സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ‘നദികളിൽ ഒഴുകിനടക്കുന്ന മൃതദേഹങ്ങൾ പോലും സർക്കാരിന് മുന്നിൽ കാണുന്നില്ല, എന്ത് ദുരവസ്ഥയാണ് ആധുനിക ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്’– എന്നാണ് സുർജേവാല ട്വീറ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...