Saturday, April 19, 2025 5:53 pm

ജനങ്ങളെ കൊള്ളയടിച്ച് പെട്രോളിയം കമ്പിനികള്‍ ; ഇന്നും വില കൂട്ടി – തിരുവനന്തപുരത്ത്​ പെട്രോളിന്​ 102.89 രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത്​ പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന്​ 35 പൈസയും ഡീസലിന്​ 27 പൈസയുമാണ്​ വര്‍ധിപ്പിച്ചത്​. തിരുവനന്തപുരത്ത്​ പെട്രോളിന്​ 102.89 രൂപയും ഡീസലിന്​ 96.47 രൂപയുമാണ്​ വില​.

കൊച്ചിയില്‍ പെട്രോളിന്​ 101.01, ഡീസലിന്​ 95.71 രൂപയുമാണ്​ വില. കോഴിക്കോട്​ പെട്രോളിന്​ 101.32, ഡീസലിന്​ 95.02 രൂപയുമായാണ്​​ വര്‍ധിപ്പിച്ചത്​. ഈ മാസം ഇത്​ ആറാം തവണയാണ്​ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്​. അന്താരാഷ്​ട്ര വിപണിയിലും ക്രൂഡോയിലിന്റെ വില വര്‍ദ്ധിച്ചു. ബ്രെന്റ് ​ ക്രൂഡോയിലിന്റെ  വില 75.55 ഡോളറായാണ്​​ വര്‍ദ്ധിച്ചത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ഇക്കോ ടൂറിസം ; എസ് എഫ് ഒ അനിൽ കുമാറിനെ സസ്പെന്റ് ചെയ്തു

0
കോന്നി : ഇക്കോ ടൂറിസത്തിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ അനിൽ...

ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു

0
കൊച്ചി : ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷൻ...

പാകിസ്ഥാനില്‍ ഭൂചലനം ; 5.9 തീവ്രത രേഖപ്പെടുത്തി

0
പാകിസ്ഥാൻ: പാകിസ്ഥാനില്‍ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സീസ്മിക് മോണിറ്ററിംഗ്...

കോന്നി ആനക്കൂട്ടിൽ നാല് വയസ്സുകാരൻ കോൺക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച സംഭവത്തിൽ ജീവനക്കാരെ...

0
പത്തനംതിട്ട : കോന്നി ആനക്കൂട്ടിൽ നാല് വയസ്സുകാരൻ കോൺക്രീറ്റ് തൂൺ ദേഹത്ത്...