കോട്ടയം സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇത്തിത്താനം മൂലകുന്നം കരിമ്പോലില്‍ തങ്കപ്പന്‍ ആചാരിയുടെ മകന്‍ സുനില്‍ കുമാര്‍ വി.ടി. (46) ആണ് മരിച്ചത്. മസ്‌കറ്റിലെ ഖൗല ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കൊവിഡ് ബാധിച്ച്‌ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് കമ്പിനിയിലെ അസ്പാള്‍ട്ട് എഞ്ചിനീയറായി 10 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. ഓമനയാണ് മാതാവ്. ജയശ്രീയാണ് ഭാര്യ. ദേവിശ്രീ, അനുശ്രീ എന്നിവര്‍ മക്കളാണ്. സംസ്‌കാരം സോഹാറില്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...