അഗതി മന്ദിരത്തില്‍ ഭക്ഷ്യ വിഷബാധ ; ഒരാള്‍ മരിച്ചു – നാലുപേര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : അഗതി മന്ദിരത്തില്‍ ഭക്ഷ്യ വിഷ ബാധയേറ്റ് ഒരാള്‍ മരിച്ചു. അന്തേവാസിയായ പീതാബരനാണ് മരിച്ചത്. മറ്റു നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഒരു മുറിയില്‍ താമസിക്കുന്നവര്‍ക്കാണ് വിഷബാധയേറ്റത് എന്നതില്‍ ദുരൂഹതയുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചികിത്സയിലുള്ള ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ സിറ്റി അവേരയിലെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അന്തേവാസികള്‍ക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...