അല്‍പം ആശ്വാസം ; ഇന്ന് ഇന്ധന വില കൂടിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ന് അല്‍പം ആശ്വസിക്കാം, ഇന്ധനവില ഇന്ന് കൂടിയില്ല. തുടര്‍ച്ചയായി ഏഴ് ദിവസം വില വര്‍ധിച്ചതിന് ശേഷമാണ് ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകാത്തത്. കേരളത്തില്‍ എല്ലായിടത്തും 110 രൂപയ്ക്ക് മുകളിലാണ് പെട്രോള്‍ വില. 112 രൂപ 41 പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. പെട്രോളിന് ഏഴ് രൂപ 82 പൈസയും ഡീസലിന് എട്ട് രൂപ 71 പൈസയുമാണ് ഒക്ടോബറില്‍ മാത്രം കൂടിയത്. ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഒക്ടോബര്‍ മാസം ഉണ്ടായത്.

ഡല്‍ഹിയില്‍ പെട്രോള്‍ വില 110 രൂപ കടന്നു. പെട്രോള്‍ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 106.66 രൂപയും ചെന്നൈയില്‍ 102.59 രൂപയുമാണ്.

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോള്‍ വില (ലിറ്ററിന്)
ആലപ്പുഴ- ₹ 110.70
കാക്കനാട്- ₹ 110.22
കല്‍പ്പറ്റ- ₹ 111.47
കണ്ണൂര്‍- ₹ 110.47
കാസര്‍കോട്- ₹ 111.45
കൊല്ലം- ₹ 111.69
കോട്ടയം- ₹ 110.73
കോഴിക്കോട്- ₹ 110.52
മലപ്പുറം- ₹ 111.02
പാലക്കാട്- ₹ 111.55
പത്തനംതിട്ട- ₹ 111.34
തൃശൂര്‍- ₹ 110.88
തിരുവനന്തപുരം- ₹ 112.41

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഡീസല്‍ വില (ലിറ്ററിന്)
ആലപ്പുഴ- ₹ 104.21
കാക്കനാട്- ₹ 103.76
കല്‍പ്പറ്റ – ₹ 104.89
കണ്ണൂര്‍ – ₹ 104.02
കാസര്‍കോട്- ₹ 104.94
കൊല്ലം – ₹ 105.14
കോട്ടയം- ₹ 104.24
കോഴിക്കോട് – ₹ 104.07
മലപ്പുറം- ₹ 104.54
പാലക്കാട്- ₹ 105.01
പത്തനംതിട്ട – ₹ 104.81
തൃശൂര്‍- ₹ 104.38
തിരുവനന്തപുരം – ₹ 105.82

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...