കോന്നി നിയോജക മണ്ഡലത്തിലെ 25 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപയുടെ ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ 25 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കാലവർഷക്കെടുതിയിൽ നാശനഷ്ടം നേരിട്ട റോഡുകളുടെ പുനരുദ്ധാരണത്തിനായിട്ടാണ് സംസ്‌ഥാന ദുരന്തനിവാരണ വകുപ്പിൽ നിന്നും തുക അനുവദിച്ചത്.

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 25 റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നതിനായി 4 ലക്ഷം രൂപ വീതമാണ് തുക അനുവദിച്ചത്. പ്രവർത്തികളുടെ നിർമാണ വേഗത്തിൽ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകിയതായും എം എൽ എ അറിയിച്ചു. റോഡുകളുടെ പേരും പഞ്ചായത്തും ചുവടെ ചേർക്കുന്നു.

വെള്ളാവൂര്‍ ഇരപ്പച്ചുവട്ടില്‍ ഇന്ദിരാ നഗര്‍ റോഡ്-മൈലപ്ര
വല്യവയ്ക്കര -അംഗൻവാടിപ്പടി റോഡ്-അരുവാപ്പുലം
ഒറ്റതെങ്ങ് -അറിയറപ്പടി-ചിറ്റാർ
ചിറ്റൂർക്ഷേത്രം – അട്ടച്ചാക്കൽ റോഡ്-കോന്നി
വേങ്ങവിളപ്പടി- ചാരുംകുഴി കുരിശുമൂട് റോഡ്-പ്രമാടം
വാക്കയിൽപ്പടി-കുന്നിമംഗലശ്ശേരിൽപ്പടി-വള്ളിക്കോട്

എസ് എൻ റോഡ്-ആശാരിപ്പറമ്പിൽറോഡ്-സീതത്തോട്
കുളത്തുങ്കൽപ്പടി-മാടതേത്തുപടി-തണ്ണിത്തോട്
കൊട്ടന്തറ -ചാപ്പൽ റോഡ്-കലഞ്ഞൂർ
വാതല്ലൂർ-ചിതാലയംപടി റോഡ്-ഏനാദി മംഗലം
ഇടത്തുണ്ടിൽ-വാലേത്ത് മുരുപ്പ്-മലയാലപ്പുഴ
മൈലംപടി-പൊന്തനാലിൽ റോഡ് -മൈലപ്ര

പുത്തൻപുറപ്പാടി ആനകുത്തി-അരുവാപ്പുലം
നീലിപിലാവ് കോളനിപ്പടി- രവീന്ദ്രൻപടി-ചിറ്റാർ
ഓമണ്ണിൽപ്പടി – കാച്ചാനത്ത് റോഡ്-കോന്നി
കൊട്ടാരത്തിൽപടി-കാവുമുറിയിൽപടി-പ്രമാടം
താഴത്തുമണ്ണിൽ-ആശാരിമുരുപ്പ്-വള്ളിക്കോട്
കുഴീക്കൽറോഡ്-സീതത്തോട്

മുളമൂട്ടിൽഅയത്തിൽ-നൈനമൂട്ടിൽപടി-തണ്ണിത്തോട്
കുളത്തുമണ്‍ ക്ഷേത്രം രത്നഗിരി പുതുക്കാട് റോഡ്
-കലഞ്ഞൂർ
കുതിരമൺ നിലമേൽ തെക്കേക്കര-കോട്ടപ്പുറം എസ് സി കോളനി-ഏനാദിമംഗലം
മുരിങ്ങാശ്ശേരി-തടത്തേൽപ്പടി-മലയാലപ്പുഴ
കോട്ടുമല അമ്പലം റോഡ്
-മൈലപ്ര
ചൂരക്കുന്ന്കവല-എസ് കെ റോഡ്-അരുവാപ്പുലം
പാലമൂട്ടിൽപ്പടി-മീൻകുഴിതടം-ചിറ്റാർ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....