കെ.എസ്.ആര്‍.ടി.സിക്ക് രണ്ട് ബസ്സുകള്‍ വാങ്ങുവാന്‍ അഡ്വ.വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തിലെ പൊതു ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവല്ല, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകളിലേക്ക് രണ്ട് ബസുകൾ വാങ്ങുന്നതിനായി അഡ്വ.വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ അനുവദിച്ചു. ഇതിനായുള്ള സമ്മതപത്രം ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോണിന് കൈമാറി. കെ.എസ്.ആർ.ടി.സി. എം.ഡി. പ്രമോദിന്റെ സാന്നിധ്യത്തിലാണ് സമ്മതപത്രം കൈമാറിയത്. പുതിയ ബസുകൾ ലഭ്യമാകുന്നതോടെ തിരുവല്ല, മല്ലപ്പള്ളി ബസ് സ്റ്റേഷനുകളുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുവാനും യാത്രക്കാർക്ക് മെച്ചപ്പെട്ട പൊതു ഗതാഗത സൗകര്യം ഉറപ്പാക്കുവാനും സാധിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് പരിശോധനയില്‍ വന്‍ കോട ശേഖരം പിടികൂടി

0
കോട്ടയം : പമ്പാവാലി വട്ടപ്പാറ മലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റുകേന്ദ്രത്തില്‍...

പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ജില്ലയിലെ വില്ലേജുകള്‍ ഒഴിവാക്കണം : സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍...

0
പത്തനംതിട്ട : പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ ഏഴ്‌...

സീതത്തോട് അള്ളുങ്കല്‍ – പവര്‍ ഹൗസ് റോഡില്‍ വാഹനത്തില്‍ നിന്നും ഡീസല്‍ ചോര്‍ന്നു

0
സീതത്തോട്‌ : മൊബൈല്‍ ടവറിലെ ജനറേറ്ററില്‍ നിറയ്ക്കുവാനായി കൊണ്ടുപോയ ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന്...

കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി

0
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി...