അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചന്റെ സംസ്കാരം ഞായറാഴ്ച – ശനിയാഴ്ച രാവിലെ പൊതുദര്‍ശനം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ കാലായിൽ ശങ്കരപുരിയിൽ ഡെയ്സി പാപ്പച്ചൻ (66) ന്റെ സംസ്കാരം ഞായറാഴ്ച ഒരുമണിക്ക് അടൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും. ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ് പാപ്പച്ചന്റെ ഭാര്യയും കായംകുളം കൊല്ലശ്ശേരിൽ കുടുംബാംഗവുമാണ് പരേത. മാർത്തോമ്മാ സഭാ മണ്ഡലം പ്രതിനിധിയായിരുന്നു ഡെയ്സി പാപ്പച്ചൻ. 19 ആം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ഭൗതീകശരീരം പൊതുദര്‍ശനത്തിനു വെക്കുന്നതും തുടര്‍ന്ന് 12 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതുമാണ്. സംസ്കാര ശുശ്രൂഷ 20 ആം തീയതി ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും 2.30 ന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ നടത്തുന്നതുമാണ്. മക്കൾ – ഡോ.സിറിയക് പാപ്പച്ചൻ, ഡോ.മാത്യു പാപ്പച്ചൻ. മരുമക്കള്‍ – ഡോ.കൃപാ റേച്ചൽ ഫിലിപ്പ്, ഡോ.സീന ജോൺ. കൊച്ചുമക്കൾ – ഡേവിഡ്, ദയാ, റയാൻ, നോവ, ആൻ ഡെയ്സി. സഹോദരങ്ങൾ – കായംകുളം കൊല്ലശ്ശേരിൽ മാത്യു ഉമ്മൻ, ജോൺ മാത്യു, ഫിലിപ്പ് കൊല്ലശ്ശേരി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി

0
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം...

തിരുവാഭരണ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്ക് ജില്ലാ പോലീസിന്റെ ആദരം

0
പത്തനംതിട്ട: ശബരിമല അയ്യപ്പസ്വാമിയുടെ തിരുവാഭരണ പേടകവുമായി ഏഴ് പതിറ്റാണ്ടോളം പുണ്യയാത്ര...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...