ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്തം ; പൊള്ളലേറ്റയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്ത ത്തില്‍ പൊള്ളലേറ്റയാള്‍ മരിച്ചു. മരട് തുരുത്തി സ്വദേശി പ്രസന്നനാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പെരുമ്പാവൂര്‍ സ്വദേശി സുനീഷിന്റെ വര്‍ക്ക്ഷോപ്പിനാണ് തീപിടിച്ചത്. ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ് ഉടമയുമായുള്ള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മരിച്ചയാള്‍ കടക്ക് തീ ഇടുകയായിരുന്നു വെന്നാണ് പ്രാഥമിക നിഗമനം. തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കെട്ടിടത്തില്‍ പടര്‍ന്ന തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകായാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...