ജി .ആൻ്റ് ജി നിക്ഷേപകരുടെ സമരത്തിന് പിന്തുണ നൽകും ; അനിൽ കെ ആൻ്റണി

For full experience, Download our mobile application:
Get it on Google Play

പുല്ലാട്: തട്ടിപ്പിനിരയായ ജി ആൻ്റ് ജി നിക്ഷേപകർ നടത്തിവരുന്ന സമരത്തിന് എൻ .ഡി .എ യുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി അനിൽ .കെ ആൻ്റണി പറഞ്ഞു. പുല്ലാട് നടന്ന നിക്ഷേപകരുടെ യോഗത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് എന്തെല്ലാം നടപടികൾ എടുക്കാൻ സാധിക്കുമോ അതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതിനിടെ ഇ .ഡി അന്വേഷണം വേണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു . ഇത്തരം തട്ടിപ്പുകൾ ഒരിക്കലും കേന്ദ്ര സർക്കാർ വെച്ച് പൊറുപ്പിക്കില്ല .ഒളിവിൽ കഴിയുന്ന ഇനിയും പിടികിട്ടാനുള്ള പ്രതികളെ ഭരണസ്വാധീനവും പോലിസ് ഉന്നത ബന്ധവും ഉപയൊഗിച്ച് സംരക്ഷിക്കുകയാണെന്ന് നിക്ഷേപകർ അനിൽ ആൻ്റണിയോട് പരാതിപ്പെട്ടു.

ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ കേരളാ പോലിസ് ശ്രമിക്കുന്നില്ലെന്നും നിക്ഷേപകർ പറഞ്ഞു. പ്രതികളെ  അറസ്റ്റ് ചെയ്യേണ്ടത് കേരള പോലീസ് ആണെന്നും പക്ഷെ നിക്ഷേപകർ ഈ ആവശ്യമുന്നയിച്ച് നടത്താൻ പോകുന്ന ശക്തമായ സമരത്തിന് എൻ .ഡി .എ പിന്തുണ നൽകുമെന്നും അനിൽ കെ ആൻ്റണി അവർക്ക് ഉറപ്പ് നൽകി. നിക്ഷേപക സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...