ജി കാർത്തികേയൻ സമാനതകളില്ലാത്ത വ്യക്തിത്വം : വെട്ടൂർ ജ്യോതി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സമാനതകളില്ലാത്ത വ്യക്തിത്വത്തിലൂടെ കേരള രാഷ്ട്രീയത്തിലെ നിറസാനിന്ധ്യമായിരുന്നു ജി കാർത്തികേയൻ എന്ന് ഡിസിസി വൈസ് പ്രസിഡന്റ്  വെട്ടൂർ ജ്യോതി പ്രസാദ് പറഞ്ഞു. രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രിയപ്പെട്ട ജി കെ എന്ന അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി കാർത്തികേയൻ, രമേശ് ചെന്നിത്തല കൂട്ടുകെട്ടാണ് കേരളത്തിലെ കെ എസ് യു , യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിലേക്ക് ചെറുപ്പക്കാരുടെ മഹാപ്രവാഹത്തെ സൃഷ്ടിച്ചത്. ഈ കാലഘട്ടം കേരളത്തിലെ കോൺഗ്രസ്സിലെ സുവർണ്ണ കാലഘട്ടമായിരുന്നു. പാർട്ടിയെ നേർവഴിക്കു നയിക്കാൻ എത് നേതാവിന്റെയും മുഖത്ത് നോക്കി ധീരനിലപാടുകൾ ചാട്ടുളിപോലെ പ്രയോഗിച്ച ജി കെയുടെ മാതൃക അനുകരണീയമാണെന്നും ജ്യോതി പ്രസാദ് പറഞ്ഞു. ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.  ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോൺസൺ വിളവിനാൽ, എം സി ഷെറീഫ്, ജാസിംകുട്ടി, തട്ടയിൽ ഹരികുമാർ, മനോഷ്കുമാർ, ആരിഫ്ഖാൻ, പ്രദീപ് ഓമല്ലൂർ, ജോജി തോമസ്, ബൈജു കാട്ടൂർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...