മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച പരാജയം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച പരാജയം. ജി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ  ഭാര്യ നല്‍കിയ പരാതിയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാനാണ് ലോക്കല്‍ കമ്മിറ്റി യോഗം ഡിസി ഓഫീസില്‍ വിളിച്ചുചേര്‍ത്തത്.

ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പ്രശ്നപരിഹാരമായില്ല. തര്‍ക്കം പരിഹരിക്കാന്‍ അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ചേരും. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലും പ്രശ്നത്തില്‍ തീര്‍പ്പ് ഉണ്ടായില്ല. പരാതിയില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് പരാതിക്കാരിയുടെ നിലപാട്. പാര്‍ട്ടി നടപടി ക്രമം പാലിക്കാതെ അനാവശ്യമായ പരാതി നല്‍കി പ്രസ്ഥാനത്തിന് മാനക്കേട് ഉണ്ടാക്കിയെന്നായിരുന്നു ജി സുധാകരനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. എന്നാല്‍ ജി സുധാകരനെതിരായ നിലപാട് ഒരു വിഭാഗം യോഗത്തില്‍ ആവര്‍ത്തിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...