‘പാർട്ടിയെ തകർക്കുന്നത് തലപ്പത്തിരിക്കുന്നവർ’; സിപിഎം നേതൃത്വത്തെ നേരിട്ട് ലക്ഷ്യമിട്ട് ജി. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷമായ വിമർശനങ്ങളുമായി മുതിർന്ന നേതാവ് ജി. സുധാകരൻ എംഎൽഎ രംഗത്ത്. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നും സിപിഎമ്മിൽ ആത്മവിമർശനമില്ലെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ലാത്ത സാഹചര്യമാണിപ്പോഴുള്ളതെന്നും അതുകൊണ്ടാണ് താൻ പാർട്ടി അംഗത്വം പുതുക്കാതിരുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കി.

തങ്ങൾ പാർട്ടിയിൽ ചേർന്ന കാലത്തെ പാർട്ടിയല്ല ഇപ്പോഴുള്ളതെന്നും പാർട്ടിയെന്ന പേര് മാത്രമേയുള്ളൂ എന്നും ജി സുധാകരൻ വിമര്‍ശിച്ചു. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക എന്നിവയാണ് ഇപ്പോൾ പാർട്ടിക്കുള്ളിലുള്ളത്. പ്രസംഗങ്ങൾ കൊണ്ട് മാത്രം വോട്ട് കിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...