Saturday, October 12, 2024 11:24 am

ജി 20 ഉച്ചകോടി: വിദേശകാര്യ മന്ത്രിമാരുടെ യോഗവും ഫലവത്താകാഞ്ഞതിൽ അതൃപ്തി അറിയിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രിമാരുടെ യോഗവും അലസിപിരിഞ്ഞതിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ഉച്ചകോടി ലക്ഷ്യം കാണാതെ പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുക്രെയ്ൻ യുദ്ധത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഇന്നലെ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം അലസിപ്പിരിഞ്ഞിരുന്നു. ജി20 അധ്യക്ഷനും ഇന്ത്യൻ പ്രധാനമന്ത്രിയുമായ മോദിയുടെ സമാധാന ആഹ്വാനം തള്ളിക്കൊണ്ടാണ് രാജ്യങ്ങൾ കൊമ്പുകോർത്തത്. ബംഗലുരുവിൽ നടന്ന ജി 20 ധനമന്ത്രിമാരുടെ യോഗവും സമവായത്തിലെത്തിയിരുന്നില്ല.

ഇന്നലെയാണ് ഇന്ത്യയുടെ അധ്യക്ഷതയിൽ ജി 20 രാജ്യങ്ങളിലെ മന്ത്രിമാരുടെ രണ്ടാമത്തെ യോഗം നടന്നത്. റഷ്യ, അമേരിക്ക, ചൈന, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിലാണ് യോഗം നടന്നത്. എന്നാൽ യുക്രെയ്ൻ യുദ്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യോഗം അലസി. നേരത്തെ ബെംഗുളൂരുവിൽ നടന്ന ജി20 ധനമന്ത്രിമാരുടെ യോഗത്തിൽ റഷ്യ – യുക്രൈൻ യുദ്ധം എന്ന വാക്ക് ഉപയോഗിക്കുന്നതിലെ അഭിപ്രായ വ്യത്യാസമായിരുന്നു പ്രശ്നം. ഇതേ തുടർന്ന് യോഗം പ്രമേയം പാസാക്കാതെയാണ് പിരിഞ്ഞത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് സമാധാന ശ്രമങ്ങൾക്കും ഇന്ത്യ ഭാഗമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അറിയിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് സ്ഥാനാർത്ഥിയെ നിർത്തുന്നത് പ്രതിപക്ഷ വോട്ട് ഭിന്നിപ്പിക്കാനല്ലെന്ന് അന്‍വര്‍ ; പിന്തുണച്ച് ഡിഎംകെ

0
പാലക്കാട് : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് പ്രതിപക്ഷ വോട്ട്...

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ് ; ശ്രീനാഥ് ഭാസിക്കെതിരെ അന്വേഷണം തുടരും

0
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ ശ്രീനാഥ്...

NBFC തട്ടിപ്പ് ; പണയ വായ്പ സിബല്‍ റെക്കോഡില്‍ വരില്ല ….! മുക്കുപണ്ടം...

0
കോട്ടയം : റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് പ്രവര്‍ത്തനം എന്നുപറഞ്ഞാലും  പല NBFC...

തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ പേവിഷ നിർമ്മാർജന പദ്ധതിയുടെ ഉദ്ഘാടനം നടന്നു

0
പന്തളം : തെക്കേക്കര ഗ്രാമ പഞ്ചായത്ത് വെറ്റിനറി ഡിസ്പൻസറി മുഖേന...