പടയണി കളത്തിൽ കോലങ്ങൾ എത്തിത്തുടങ്ങി ; നാളെ കോട്ടാങ്ങൽ കരയുടെ ഗണപതി കോലം

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍ : മകര മാസ രാവിൽ കരക്കാരിൽ ആവേശം വിതറി കുളത്തൂർ കരയുടെ ഗണപതി കോലം ഇന്ന് രാത്രി പതിനൊന്നരയോടെ തുള്ളി ഒഴിയും. രാത്രി 11 നു ആരംഭിക്കുന്ന പടയണി ചടങ്ങുകൾ 1 മണിയോടെ അവസാനിക്കും. നാളെ കോട്ടാങ്ങൽ കരക്കാരുടെ ഗണപതി കോലം കളത്തിൽ എത്തും. മത്സര ബുദ്ധിയോടെ ഉള്ള പടയണി അവതരണം ആണ് കോട്ടാങ്ങൽ പടയണിയുടെ മികവ് വർദ്ധിപ്പിക്കുന്നത്.

ഗണപതി കോലം കളത്തിലേക്ക് ചുവടുകൾ ചവിട്ടി തുള്ളി ഉറഞ്ഞു എഴുന്നള്ളുന്നത് കാണികളിൽ ആവാച്യമായ അനുഭൂതി സൃഷ്ടിക്കുന്നു. ഗണപതി കോലത്തിനു ഉള്ള “കാപ്പൊലി ” കരക്കാരിൽ ഭക്തി പരവശത സൃഷ്ടിക്കുന്നു. കരക്കാർ ഇരു വശത്തു നിരന്നു നിന്ന് ചൂട്ടു കറ്റകൾ ഉയർത്തി ആർപ്പു വിളികളോടെ കോലത്തെ വരവേറ്റു കളത്തിലേക്ക് കൊണ്ട് വരുന്നതിനാണു കാപ്പൊലി എന്ന് പറയുന്നത്. വിനോദം ഉൾപ്പെടുത്തിയിട്ട് ഉള്ള അവതരണം ആണ് ഗണപതി കോലത്തിന്റെ പ്രേത്യേകത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....