ഗാന്ധിജയന്തിയും ഫലസ്തീൻ ഐക്യദാർഢ്യ ദിനവും ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ജന്മദിനവും കെപിസിസിയുടെ നിർദ്ദേശപ്രകാരം ഫലസ്തീൻ ഐക്യദാർഢ്യ ദിനവും ആചരിച്ചു. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 അഹിംസ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നതിൻറെ പശ്ചാത്തലത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനവും നടത്തി.

കോൺഗ്രസ് നേതാക്കളായ മഞ്ജു വിശ്വനാഥ്, എ നൗഷാദ് റാവുത്തർ, കെഎം ജലീൽ, ആർ മോഹൻ കുമാർ, കെ ആർ വിജയകുമാർ, പി എസ് വേണു കുമാരൻ നായർ, പന്തളം വാഹിദ്, ജി അനിൽകുമാർ, ഇ എസ് നുജുമുദീൻ, കെ എൻ രാജൻ, പി കെ രാജൻ, പരിയാരത്ത് ഗോപിനാഥൻ നായർ, രത്നമണി സുരേന്ദ്രൻ, ആർ സുരേഷ് കുമാർ, സിയാവുദ്ദീൻ, കോശി കെ മാത്യു, മജീദ് കോട്ടവീട്, ബൈജു മുകടിയിൽ, കെ എൻ സുരേന്ദ്രൻ, വിനോദ് മുകടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...