മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു : ഗണേശ് കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : താൻ മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. കഴിഞ്ഞ ദിവസങ്ങളിലെ പത്ര മാധ്യമങ്ങൾ കാണുമ്പോൾ തോന്നുന്നത് അതാണ്. കെ.എസ്.ആർ.ടി.സി മന്ത്രി ആയിരുന്നെങ്കിൽ താൻ മുഴുവൻ ദുരിതവും അനുഭവിക്കേണ്ടി വന്നേനെയെന്നും ഗണേഷ് കുമാർ പറഞ്ഞു. പുനലൂർ എസ്എൻഡിപി യൂണിയൻ പരിധിയിലെ കമുകുംചേരി ശാഖയിൽ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

ദൈവം എന്റെ കൂടെയുണ്ടെന്ന് പറയുമ്പോൾ ചിലർ എന്നെ പരിഹസിക്കും. എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തെ പത്രം വായിക്കുന്നവർക്ക് അത് മനസിലാകും. ഞാൻ മന്ത്രിയാകാതിരുന്നതിൽ ആളുകൾ കഷ്ടം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു’- ഗണേശ് കുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ...

ഇന്ത്യൻ സമ്പദ്ഘടനയിൽ പ്രതീക്ഷയ്ക്കപ്പുറം വളർച്ച ; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളർച്ച പ്രകടിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച്...

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...