സമാധാനം സംജാതമാക്കാന്‍ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു ; കെസിബിസി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുടുംബത്തിലും സമൂഹത്തിലും രാജ്യത്തുതന്നെയും സമാധാനം സംജാതമാക്കാന്‍ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളിലും വസിക്കുന്ന മനുഷ്യര്‍ ആഗ്രഹിക്കുന്നതും സമാധാനമാണ്.

വിവിധ സംസ്‌കാരങ്ങളും മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും അനുവര്‍ത്തിച്ചുപോരുന്ന ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങളും സമാധാനം കാംക്ഷിക്കുന്നവരാണ്. സ്പര്‍ധയും കലഹവും യുദ്ധവും സമാധാനം ഇല്ലാതാക്കുന്നു. റഷ്യ-യുക്രൈൻ യുദ്ധം എത്രയുംവേഗം അവസാനിച്ചു കാണാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. സമാധാനത്തിന്റെ സന്ദേശം നമുക്ക് നല്‍കുന്ന ഈ ഈസ്റ്റര്‍ കാലത്ത് മനുഷ്യരെല്ലാം സമാധാനത്തില്‍ ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചു നല്‍കാന്‍ എല്ലാ രാഷ്ട്രങ്ങളിലെയും ഭരണകര്‍ത്താക്കള്‍ക്ക് കഴിയണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം ; ഫാം ഉടമയും ജീവനക്കാരനും...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽവെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച...

സഖ്യത്തിൽ ഭിന്നതയില്ല ; പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയ് പിന്തുണയ്ക്കുന്നത് രാഹുലിനെയെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...