Saturday, March 29, 2025 9:14 am

കിഫ്ബിക്കെതിരെ വിമശനം ; വിയോജിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പദ്ധതികളിലെ ഗുണനിലവാരം ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങൾ കിഫ്ബി മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മരാമത്ത് വകുപ്പിനാണ് കിഫ്ബി കൂടുതൽ തുക അനുവദിച്ചത്. കിഫ്ബിയുടെ എല്ലാ മാനദണ്ഡങ്ങളും മാറ്റാനാകില്ല. എംഎൽഎമാർ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

പദ്ധതികൾ വേഗത്തിലാക്കാൻ ജൂലൈ 27ന് ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. പദ്ധതികൾ വേഗത്തിലാക്കാൻ സർവേ വകുപ്പിനു കീഴിൽ തന്നെ സർവെയർമാരെ താൽക്കാലികമായി നൽകണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ‌ സ്വതന്ത്രമായി സർവേയർമാരെ അനുവദിക്കാനാകില്ലെന്നു റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. സ്വതന്ത്ര സർവേ സംവിധാനം അംഗീകരിക്കാനാകില്ല. കൂടുതൽ സർവേയർമാരെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പുമായി ആലോചിച്ചു സർവെയർമാരെ എടുക്കണം എന്നാണ് താൻ പറഞ്ഞതെന്നും റവന്യൂ മന്ത്രി മനസ്സിലാക്കിയതിലെ തെറ്റായിരിക്കാമെന്നും പൊതുമരാമത്ത് മന്ത്രി വിശദീകരിച്ചു. കിഫ്ബി പദ്ധതികൾ അവലോകനം ചെയ്യാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ മാസത്തിലൊരിക്കൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരി കലർത്തിയ പാനീയം നൽകി കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തതായി പരാതി

0
മുബൈ : പുണെയിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ...

കേന്ദ്ര–തമിഴ്നാട് സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി ടിവികെ അധ്യക്ഷൻ വിജയ്

0
ചെന്നൈ : തമിഴ്നാടിനോട് മോദിജിക്ക് എന്താണ് അലർജിയെന്നു ചോദിച്ചും മുഖ്യമന്ത്രി സ്റ്റാലിന്റേത്...

തൃപ്പൂണിത്തുറയിൽ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന പരാതിയിൽ കേസെടുത്ത് പോലീസ്

0
എറണാകുളം: തൃപ്പൂണിത്തുറയിൽ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി. ‌‌ഇരുമ്പനം സ്വദേശി...

പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കൊല്ലുമെന്ന് ഭീഷണി; രണ്ട് പേർ പിടിയിൽ

0
കൊല്ലം: പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട്...