രാജീവ്ഗാന്ധിയുടെ പേര് മാറ്റിയത് പ്രതിഷേധാർഹം : ദേശീയ കായികവേദി

For full experience, Download our mobile application:
Get it on Google Play

ത്തനംതിട്ട : കായിക രംഗത്തെ മികവിന് രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബഹുമതി മാറ്റിയ കേന്ദ്ര സർക്കാരിന്‍റെ നിലപാടിൽ ദേശീയ കായിക വേദി ജില്ല പ്രസിഡന്‍റെ സലിം പി.ചാക്കോ പ്രതിഷേധിച്ചു.

ഇനി മുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് അറിയപ്പെടുക എന്നാണ് പ്രധാനമന്ത്രി ടിറ്ററിൽ അറിയിച്ചിരിക്കുന്നത്. മൂന്നു തവണ ഒളിമ്പിക്‌സ് ഹോക്കി സ്വര്‍ണം സമ്മാനിച്ച ഇതിഹാസ താരമായ ധ്യാന്‍ചന്ദിനോടുള്ള
ആദരവ് എന്ന പേരിൽ മുൻ പ്രധാനമന്ത്രിയുടെ പേര് മാറ്റിയത് അസഹിഷ്ണിതയുടെ ഭാഗമാണ്. മേജർധ്യാൻചന്ദിന്‍റെ പേരിൽ ഇതുവരെ മറ്റ് കായിക പ്രവർത്തനങ്ങൾ നടത്താത്തവരാണ് ഇപ്പോൾ പുതിയ രാഷ്ടീയ നാടകം കളിക്കുന്നതെന്ന് സലിം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...