Friday, March 21, 2025 2:57 am

ഇന്ത്യയിേലക്ക് ലൈംഗികത്തൊഴിലിനായി യുവതികളെ കടത്തുന്ന സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഗു​രു​ഗ്രാം: ബം​ഗ്ലാ​ദേ​ശി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ലൈം​ഗി​ക​ത്തൊ​ഴി​ലി​നാ​യി യു​വ​തി​ക​ളെ ക​ട​ത്തു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്നി​രു​ന്ന രു​ഹാ​ൻ ബാ​ബു ഹു​സൈ​ൻ(22), അ​മീ​ൻ ഹു​സൈ​ൻ(23), അ​ർ​കോ ഹു​സൈ​ൻ(25) എ​ന്നീ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഗു​രു​ഗ്രാ​മി​ലെ ഡി​എ​ൽ​എ​ഫ് ഫേ​സ് 3 മേ​ഖ​ല​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ൽ ക​ഴി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​യി ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യാ​ണ് മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ത്തെ​പ്പ​റ്റി ​അധികൃതർക്ക് വിവരം ലഭിക്കുന്നത്. ഇവരിൽ നിന്ന് രണ്ട് മോട്ടോർ സൈക്കിൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, വ്യാജ ആധാർ കാർഡുകൾ, ലാപ്‌ടോപ്പ്, കാമറ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പോലീസ് കണ്ടെടുത്തു.

പ്ര​തി​ക​ൾ ഓ​ൺ​ലൈ​നി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ യു​വ​തി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ക​സ്റ്റ​മേ​ഴ്സി​ന്‍റെ വ​ൻ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്ന് പോലീ​സ് അ​റി​യി​ച്ചു. ചി​ത്ര​ങ്ങ​ളി​ൽ കാ​ണു​ന്ന യു​വ​തി​ക​ളെ പ​ണം ന​ൽ​കി ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ത്തു​ന്ന​തി​ന് പ്ര​തി​ക​ൾ​ ക​മ്മീ​ഷ​ൻ കൈപ്പറ്റിയിരുന്നു. വ്യാ​ജ പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച് അ​തി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​ർ പ​ണം കൈ​പ്പ​റ്റി​യി​രു​ന്ന​ത്. ബം​ഗ​ളൂ​രു, ഡ​ൽ​ഹി, കോ​ൽ​ക്ക​ത്ത, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഇ​വ​ർ യു​വ​തി​ക​ളെ ക​ട​ത്തി​യി​രുന്നതായാണ് പോലീസ് പറയുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാര്‍പ്പിട മേഖലയ്ക്ക് ഊന്നല്‍ നല്‍കി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

0
പത്തനംതിട്ട : പാര്‍പ്പിട മേഖലയ്ക്കും ശുചിത്വ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി 2025-26...

ദേശീയ അംഗീകാര നിറവില്‍ ഏഴംകുളം കുടുംബാരോഗ്യകേന്ദ്രം

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഏഴംകുളം കുടുംബാരോഗ്യത്തിന്...

പന്തളം എന്‍എസ്എസ് പോളിടെക്‌നികിനെ ഹരിത കലാലയം ആയി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്...

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട് പന്തളം എന്‍എസ്എസ്...

ജില്ലാതല ഉദ്ഘാടനവും വദന പരിശോധനാ ക്യാമ്പും നടന്നു

0
പത്തനംതിട്ട : ലോകവദനാരോഗ്യദിന ഉദ്ഘാടനവും പരിശോധനാ ക്യാമ്പും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍...