വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടുന്ന സംഘങ്ങൾ കോന്നിയിൽ വ്യാപകം

For full experience, Download our mobile application:
Get it on Google Play

കോന്നി : വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ടുകൾ വഴി പണം തട്ടുന്ന സംഘങ്ങൾ കോന്നിയിൽ വ്യാപകമാകുന്നു. കോന്നിയിലെ വ്യാപരികളുടേത് അടക്കം നിരവധി ആളുകളുടെ ഫേസ് ബുക്ക്‌ അക്കൗണ്ട് വ്യാജമായി നിർമിച്ചാണ് സംഘം പണം തട്ടുന്നത്. ഫേസ് ബുക്ക്‌ മെസൻജർ വഴി സന്ദേശം അയച്ച് പണം ചോദിക്കുന്ന രീതിയും വീഡിയോകോൾ ചെയ്ത് നഗ്നത പ്രദർശനം നടത്തിയ ശേഷം ഫേസ് ബുക്ക്‌ അക്കൗണ്ട് ഉടമയുടെ ചിത്രം കൂടി ഇതിനോടൊപ്പം ചേർത്ത് തിരികെ അയച്ച് ഭീഷണി പെടുത്തിയും പണം തട്ടുന്നുണ്ട്. എന്നാൽ ഇത്തരം സംഘങ്ങളുടെ ഉറവിടവും പലപ്പോഴും വ്യക്തമാകില്ല. കോന്നിയിൽ മുൻപും ഇത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഒരാളുടെ അക്കൗണ്ടിൽ കയറി അയാളുടെ സുഹൃത്തുക്കൾക്ക്‌ സന്ദേശം അയക്കുന്നതാണ് ഇവരുടെ രീതി. സത്യാവസ്ഥ അറിയാതെ കോന്നിയിൽ പലയിടത്തും ഇത്തരം ചതി കുഴികളിൽ പെട്ടുപോയവരും ഏറെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...