എറണാകുളത്ത് നടുറോഡിൽ ഗുണ്ടാ ആക്രമണം ; പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : തൃശ്ശൂർ സ്വദേശികളായ കുടുംബത്തെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മലയാറ്റൂർ നടുവട്ടത്താണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും ഹോണടിച്ചത് ചോദ്യം ചെയ്തായിരുന്നു പ്രതികളുടെ ആക്രമണം. കുടുംബം യാത്ര ചെയ്യുന്ന വാഹനത്തിന് മുന്നിലൂടെ ബൈക്കിൽ ഓവർടേക്ക് ചെയ്യാൻ അവസരം നൽകാതെ തുടർച്ചയായി പ്രോകോപിപ്പിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കുകയായിരുന്നു പ്രതികൾ.

തുടർന്ന് നടുവട്ടം ജംഗ്ഷനിൽ വെച്ച് കാർ തടയുകയും ഗൃഹനാഥനെ പിടിച്ചിറക്കി ഭാര്യയും കുട്ടികളും നോക്കി നിൽക്കെ തല്ലിച്ചതച്ചു. സംഭവവുമായി ബന്ധപ്പെട്ട് മലയാറ്റൂർ നടുവട്ടം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. നടുവട്ടം സ്വദേശികളായ ആന്റണി, ലിജോ, ബിനു എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ പോലീസ് ചുമത്തിയത് വധശ്രമമുൾപ്പടെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാഷ അറിയില്ലെങ്കിൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ; ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി

0
മുംബൈ : മറാഠിഭാഷ അറിയാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ്...

ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം

0
കണ്ണൂർ: അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ...

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം : പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ

0
തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ...

വാൽപ്പാറയിൽ ആംബുലൻസ് ആക്രമിച്ച് കാട്ടാന ; വാഹനത്തിന്റെ കണ്ണാടി തകർത്തു

0
വാൽപ്പാറ: മൃതദേഹം കൊണ്ടുപോയി മടങ്ങുന്നതിനിടെ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം. ഇന്നലെ...