കുപ്രസിദ്ധ ഗുണ്ട കമ്പി റാഷിദ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ- ലഹരി മാഫിയ തലവന്‍ കമ്പി റാഷിദ് എന്ന മുഹമ്മദ് റാഷിദ് പോലീസ് പിടിയില്‍. ഇയാളുടെ പക്കല്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ബിആര്‍ സുരൂപിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി കവറുകളില്‍ സൂക്ഷിച്ചിരുന്ന 17.21 ഗ്രാം എംഡിഎംഎ, 50 ഗ്രാം കഞ്ചാവ് എന്നിവയും പണവും പിടിച്ചെടുത്തു. വടിവാള്‍, എയര്‍ ഗണ്‍ എന്നിവ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

വെമ്പായം, തേക്കട, വെഞ്ഞാറമൂട്, കന്യാകുളങ്ങര, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരകലഹരി മരുന്നുകള്‍ ഇയാള്‍ വില്‍ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇയാള്‍ക്കായി നെടുമങ്ങാട് എക്സൈസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. എംഡിഎംഎ ഉള്‍പ്പെടെയുള്ള സിന്തറ്റിക് ഡ്രഗ്സ് വില്‍പ്പന നടത്തുന്ന ഗ്യാംങ്ങിലെ പ്രധാനിയാണ് അറസ്റ്റിലായ റാഷിദ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...