ഇ​ടു​ക്കി​യി​ല്‍ ക​ഞ്ചാ​വും ചാ​രാ​യ​വും പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി: ഓ​ണം സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഇ​ടു​ക്കി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ന്ന് ക​ഞ്ചാ​വും ചാ​രാ​യ​വും പി​ടി​കൂ​ടി. എ​ക്‌​സൈ​സ് ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി പി​ടി​കൂ​ടി​യ​ത്. രാ​ജാ​ക്കാ​ട് ക​ള്ളി​മാ​ലി​ക്ക​ര​യി​ല്‍ സു​രേ​ഷ് ആ​ര്‍ എ​ന്ന​യാ​ളെ 1.4 കി​ലോ​ഗ്രാം ക​ഞ്ചാ​വ് സ​ഹി​തം എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ടാ​തെ രാ​ജാ​ക്കാ​ട് ആ​ന​പ്പാ​റ ഉ​ണ്ട​മ​ല​ക്ക​ര​യി​ല്‍ സൈ​ബു ത​ങ്ക​ച്ച​ന്‍ എ​ന്ന​യാ​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്ന് 12.38 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 25 ലി​റ്റ​ര്‍ വാ​റ്റ് ചാ​രാ​യം, 150 ലി​റ്റ​ര്‍ കോ​ട, വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ക​ഞ്ചാ​വ് തൂ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സ് വാ​ഹ​ന​ത്തി​ല്‍ പ​തി​ക്കു​ന്ന വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ എ​ന്നി​വ​യും എ​ക്‌​സൈ​സ് ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്നാമിൽ വിനോദസഞ്ചാരികളുമായി പോയ സ്പീഡ്ബോട്ട് മറിഞ്ഞു ; 15ഓളം പേർ മരിച്ചതായി റിപ്പോർട്ട്

0
ഫൂ ക്വോക്ക് : വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന്...

യുപിയിലെ ഷോപ്പിങ് മാളിൽ ഏഴുവയസ്സുകാരിയുടെ മൃതദേഹം ; ബലാത്സം​ഗം ചെയ്ത് കൊന്നതെന്ന് സംശയം

0
ഗാസിയാബാദ് : കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ​ഗാസിയാബാ​ദിലെ...

സംസ്ഥാന പാതയില്‍ കോന്നി റീച്ചില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു ; അപകടം കുറയ്ക്കാന്‍ നടപടി വേണമെന്ന്...

0
പത്തനംതിട്ട : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മുതല്‍...

നരോത്തം മിശ്രയ്ക്ക് സീറ്റില്ല ; മധ്യപ്രദേശ് ബിജെപിയിൽ പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അഷുതോഷ്...