സ്വന്തം നാട്ടിൽ അഭയാർഥിയാണെങ്കിലും യോഗിക്കെതിരെ പൊരുതാൻ യു.പിയിൽ തന്നെയുണ്ടാകും ; തുറന്നടിച്ച് ഡോ. കഫീൽഖാൻ

For full experience, Download our mobile application:
Get it on Google Play

യുപി: സ്വന്തം നാട്ടില്‍ അഭയാർഥിയായി മാറിയെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പൊരുതാന്‍ ഉത്തർ പ്രദേശിൽ തന്നെ നില്ക്കുമെന്ന് ഡോ. കഫീല്‍ഖാന്‍. യു.പി പൊലീസിന്റെ കസ്റ്റഡിയില്‍ ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നതുള്‍പ്പെടെ അനുഭവങ്ങളും കോഴിക്കോടെത്തിയ ഡോ. കഫീല്‍ ഖാന്‍ ഓർമിച്ചു. ഗോരഖ് പൂരിലെ ബി.ആർ.സി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ക്ഷാമം മറികടക്കാന്‍ ശ്രമം നടത്തിയതിന് യു.പിയിലെ ബി.ജെ.പി സർക്കാറിന്റെ കണ്ണിലെ കരടായി മാറിയ ഡോ. കഫീല്‍ഖാന്റെ ഓർമക്കുറിപ്പുകളാണ് മാധ്യമം ബുക്സ് മലയാളത്തില്‍ പുറത്തിറക്കിയത്. “ഓക്സിജന്‍ ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകള്‍” എന്ന പേരില്‍ നേരത്തെ പുറത്തിറങ്ങിയ പുസ്തകത്തിന്റെ സമർപ്പണം കോഴിക്കോട് അളകാപുരയില്‍ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി ഡോ. ടി.പി. നാസറിന് നൽകി നിർവഹിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം : എച്ച്ഡിസി പരീക്ഷ മാറ്റി

0
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍...

ഹജ്ജിനായി കേന്ദ്രസര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കില്ല ; കിരണ്‍ റിജിജുവിന്റെ പരാമര്‍ശം വീണ്ടും...

0
ന്യൂഡല്‍ഹി: ഹജ്ജ് തീത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ...

ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും ബോട്ടുകൾ കടലിൽ ഇറങ്ങിയില്ല

0
കൊല്ലം : ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും കൊല്ലത്ത് ബോട്ടുകൾ കടലിൽ ഇറങ്ങിയില്ല....

ഈ വർഷം രണ്ടാം തവണ! രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രം

0
ന്യൂഡൽഹി: ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് ആശ്വാസ വാർത്ത. രാജ്യത്ത് 19...