പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി ; കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കഞ്ചിക്കോട് വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയി നിരവധി വാഹനങ്ങളിലിടിച്ച കാറില്‍ നിന്നും നാല് ചാക്ക് കഞ്ചാവ് എക്സൈസ് പിടികൂടി. മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. വേളന്താവളത്തുനിന്ന് വൈസ് പാര്‍ക്ക് വഴി കഞ്ചിക്കോട് എത്തിയ കാര്‍ എക്സൈസിന്റെ വാഹന പരിശോധനയില്‍ നിര്‍ത്താതെ പോവുകയായിരുന്നു.

ഇതോടെ കാറിനെ എക്സൈസ് സംഘം പിന്തുടര്‍ന്നു. സിനിമാ സ്റ്റൈലില്‍ അമിത വേഗതയില്‍ പോയ വാഹനം ടാങ്കര്‍ ലോറി ഉള്‍പ്പടെ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. കഞ്ചിക്കോട് നരകംപുള്ളിയിലെത്തിയപ്പോള്‍ ഡിവൈഡറിലിടിച്ച്‌ ടയര്‍ പൊട്ടിയതോടെയാണ് നിന്നത്. വാഹനം ഉപേക്ഷിച്ച്‌ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...