വൈക്കത്തില്ലം – വെള്ളൂർക്കടവ് തോടിന്റെ നീരൊഴുക്ക് തടസപ്പെടുത്തി മാലിന്യം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മാലിന്യങ്ങളും കടപുഴകിയ മരങ്ങളും വൈക്കത്തില്ലം – വെള്ളൂർക്കടവ് തോടിന്റെ നീരൊഴുക്ക് തടസപ്പെടുത്തി. പലയിടത്തും മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ നിലയിലാണ്. നെടുമ്പ്രം, വെള്ളൂർക്കടവ്, കടയാന്ത്ര, വൈക്കത്തില്ലം, കോച്ചാരിമുക്കം, തുമ്പേമാലി ഉൾപ്പെടെയുള്ള ഭാഗങ്ങളിലെല്ലാം ഒഴുക്ക് തടസപ്പെട്ട് മാലിന്യങ്ങൾ നിറഞ്ഞു. ഒഴുക്ക് നിലച്ചതോടെ പാടങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ട കൈത്തോടുകളും നാശത്തിലാണ്. വർഷംതോറും പോളയും പായലും നീക്കംചെയ്ത് ആഴംകൂട്ടി തോട് തെളിക്കാത്തത് ഒഴുക്ക് തടസപ്പെടാൻ കാരണമാകുന്നു. വെള്ളപ്പൊക്കത്തിൽ മീൻ പിടിക്കാനായി സ്ഥാപിച്ച പെരുംകൂടുകൾ തോടിന്റെ സുഗമമായ നീരൊഴുക്കിന് തടസമാകുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി വിനായകൻ

0
കൊച്ചി: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ ഫേസ്ബുക്കിലൂടെ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...

ഗർഭിണിയെ തടവിലാക്കി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

0
കോട്ടയം: തീക്കോയിൽ ഗർഭിണിയെ തടവിലാക്കി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ...

സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. പി. കെ. മോഹന്‍രാജിന് പത്തനംതിട്ട ഡി.സി.സിയില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി നിയമിതനായ പ്രൊഫ....