മുരിങ്ങമംഗലം പയ്യനാമൺ റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മുരിങ്ങമംഗലം ആമക്കുന്ന് പയ്യനാമൺ റോഡിൽ കുട്ടികളുടെ വിസർജ്യം അടക്കം തള്ളുന്നത് പതിവാകുന്നു. കുപ്പക്കര ഭാഗത്താണ് കൂടുതലും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത്. പ്ലാസ്റ്റിക് കവറിൽ കെട്ടി റോഡിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങളുടെ ദുർഗന്ധം മൂലം ആളുകൾക്ക് വാഹനങ്ങളിൽ യാത്ര ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. പുലർച്ചെയും രാത്രിയിലും മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നതായിരിക്കാം എന്നാണ് നാട്ടുകാർ പറയുന്നത്. മാസങ്ങൾക്ക് മുൻപാണ് റോഡ് റീ ടാറിങ് നടത്തിയത്.

കുപ്പക്കര ഭാഗത്ത് റോഡിന് ഇരുവശവും ഉള്ള കുറ്റിക്കാട്ടിലും മാലിന്യങ്ങൾ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നുണ്ട്. പൊതുവെ തിരക്ക് കുറഞ്ഞ റോഡായതിനാലും ആളുകൾ ശ്രദ്ധിക്കുന്നത് കുറവായതിനാലുമാണ് മാലിന്യങ്ങൾ ഇവിടെ ഉപേക്ഷിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് പോലീസ് രാത്രികാല പരിശോധനകൾ കർശനമാക്കണം എന്നും ആവശ്യമുയരുന്നുണ്ട്. കോന്നിയിൽ നിന്ന് എളുപ്പ മാർഗം പയ്യനാമണ്ണിൽ എത്തിച്ചേരുന്നതിനുള്ള പ്രധാന പാതകൂടിയാണിത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...