വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമോ?

For full experience, Download our mobile application:
Get it on Google Play

വെളുത്തുള്ളിയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചൊരു ഭക്ഷണമാണെന്ന് തന്നെ പറയാം. വെളുത്തുള്ളി രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്താതിരിക്കാനും സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.വിറ്റാമിൻ ബി 6, സി, ഫൈബർ, കാൽസ്യം പോലുള്ള പ്രധാനപ്പെട്ട പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളി ഊജ്ജ നില ഉയർത്താനും അനാവശ്യമായ കലോറി നീക്കം ചെയ്യാനും വെളുത്തുള്ളി സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ആരോഗ്യകരവുമായി നിലനിർത്തുന്നു. ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ വെളുത്തുള്ളിയിലുണ്ട്.

വെളുത്തുള്ളിയിലെ സംയുക്തങ്ങൾ കൊഴുപ്പ് കത്തുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു. അതിനാൽ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനും സഹായിക്കുന്നതായി ജേർണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.ദഹനവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണെന്ന് വി​ദ​ഗ്ധർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...