എറണാകുളത്ത് ഗ്യാസ് ഏജൻസി ജീവനക്കാരെ കത്തികൊണ്ട് കുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം മുണ്ടംവേലിയിൽ ഗ്യാസ് ഏജൻസി ജീവനക്കാർക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണം. മുണ്ടംവേലിയിലുള്ള സൂപ്പർ ഫ്ലെയിംസ് എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കും മാനേജർക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് സംഭവം. പ്രതി അറക്കൽ ഡെന്നിസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്യാസ് ഏജൻസി അടച്ചിട്ട് തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രതിയായ അറക്കൽ ഡെന്നിസ് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഗ്യാസ് ഏജൻസിയിൽ എത്തിയിരുന്നു.

ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുട‍ർന്ന് കേസ് കൊടുക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. പ്രതി ആക്രമിക്കാൻ ശ്രമിക്കുന്നത് മൂന്നാം തവണയാണെന്നും പ്രതിക്കെതിരെ കൃത്യമായ നടപടി വേണമെന്നും അത് വരെ സമരം തുടരുമെന്നും ജീവനക്കാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...