ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു ; ഗൂരുതരമായി പൊള്ളലേറ്റ വീട്ടമ്മ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ര്‍ :   ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. കോ​ട്ട​പ്പു​റം കോ​ട്ട കൂ​ളി​യ​ത്ത് ജസ്റ്റി​ന്റെ  ഭാ​ര്യ ജോ​ബി(38)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​വ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. വീ​ടി​ന​ക​ത്ത് ഗ്യാ​സി​ന്റെ  ഗ​ന്ധം പ​ര​ന്ന​തോ​ടെ ഉ​ണ​ര്‍​ന്ന ജോ​ബി അ​ടു​ക്ക​ള​യി​ല്‍ പ്ര​വേ​ശി​ച്ച്‌ സ്വി​ച്ച്‌ ഓ​ണ്‍ ചെ​യ്യു​മ്പോ​ള്‍ തീപ​ട​ര്‍​ന്ന് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടന ശക്തിയില്‍ വീ​ടി​ന്റെ  ജ​ന​ല്‍​പാ​ളി​ക​ള്‍ തെ​റി​ച്ച്‌ റോ​ഡി​ലേ​ക്ക് വീണു. ഗ്യാസ് ചോര്‍ന്നതെങ്ങനെയെന്ന കാര്യം വ്യക്തമായിട്ടില്ല. പോലീസ് പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...