24.5 C
Pathanāmthitta
Monday, December 6, 2021 8:59 pm
Advertismentspot_img

സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു

സേലം : തമിഴ്നാട്ടിലെ സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു. കരിങ്കൽപ്പെട്ടി പാണ്ടുരങ്കൻ കോവിലിന് സമീപമാണ് സംഭവമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് മൂന്ന് വീടുകള്‍ തകര്‍ന്നു. ഒ​രു വീ​ട്ടി​ൽ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ലു പേ​ർ വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular