ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ വീ​ട് ക​ത്തി​ന​ശി​ച്ചു

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ : ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ വീ​ട് ക​ത്തി​ന​ശി​ച്ചു. വാ​ള​കം ആ​വു​ണ്ട​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ വീ​ട് ക​ത്തി​ന​ശി​ച്ച​ത്. വ​യോ​ധി​ക​ര​ട​ക്കം ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. കു​ന്ന​യ്ക്കാ​ല്‍ ആ​വു​ണ്ട ത​റ​വ​ട്ട​ത്തി​ല്‍ ഏ​ലി​യാ​സി​ന്റെ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും വീ​ടി​നു പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ടു​ക്ക​ള​യി​ല്‍ ഉ​ണ​ങ്ങാ​ന്‍ തൂ​ക്കി​യി​ട്ടി​രു​ന്ന റ​ബ​ര്‍ ഷീ​റ്റി​നു തീ​പി​ടി​ച്ച്‌ താ​ഴെ വീ​ണ് ഗ്യാ​സ് സി​ലി​ണ്ട​റി​ലേ​ക്ക് തീ​പ​ട​ര്‍​ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. അ​ടു​ക്ക​ളു​ടെ​യും സ​മീ​പ​ത്തെ മു​റി​ക​ളു​ടെ​യും ഭി​ത്തി​ക​ളും ത​ക​ര്‍​ന്നു. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്ന് മൂ​ന്ന്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന യൂണിറ്റ്എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...