വാ​ണി​ജ്യ എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​റ​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ണി​ജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 91.50 രൂ​പ കു​റ​യും. അ​ന്താ​രാ​ഷ്ട്ര വി​ല കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണി​ത്. ഇ​തോ​ടെ 19 കി​ലോ​ഗ്രാം വാ​ണി​ജ്യ എ​ല്‍.​പി.​ജി സി​ലി​ണ്ട​റി​ന്റെ വി​ല ഡ​ല്‍​ഹി​യി​ല്‍ 1,976.50 രൂ​പ​യി​ല്‍​നി​ന്ന് 1,885 രൂ​പ​യാ​യി. എ​ന്നാ​ല്‍, ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​റ​ച്ചി​ട്ടി​ല്ല. 14.2 കി​ലോ സി​ലി​ണ്ട​റി​ന് 1,053 രൂ​പ തു​ട​രും. ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക വി​ല നേ​ര​ത്തെ​ത​​ന്നെ കു​റ​വാ​ണെ​ന്നും അ​ന്താ​രാ​ഷ്​​​ട്ര വി​ല​യി​ലെ കു​റ​വോ​ടെ ഇ​പ്പോ​ഴാ​ണ് ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ വി​ല്‍​പ​ന​യി​ലെ ന​ഷ്ടം ഇ​ല്ലാ​താ​യ​തെ​ന്നു​മാ​ണ് ക​മ്ബ​നി​ക​ളു​ടെ വാ​ദം.

വാ​ണി​ജ്യ-​ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ വി​ല​ക​ളി​ലെ വ​ലി​യ വ്യ​ത്യാ​സം കാ​ര​ണം ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ള്‍ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം വ​രു​ത്തി​യി​ട്ടു​ണ്ട്. ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഒ​രു സി​ലി​ണ്ട​റാ​യി റീ​ഫി​ല്‍ പ​രി​മി​ത​പ്പെ​ടു​ത്തി. ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍, ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് എ​ന്നി​വ​യും ഇ​ത് പി​ന്തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...