ഗുജറാത്തിൽ വാതകചോർച്ച : ആറ് മരണം

For full experience, Download our mobile application:
Get it on Google Play

സൂറത്ത് : ഗുജറാത്തില്‍ പ്രിന്റിംഗ് കമ്പനിയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആറു പേര്‍ മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. സൂറത്തിലെ സച്ചിന്‍ ജി.ഐ.ഡി.സി മേഖലയിലെ വിശ്വ പ്രേം ഡൈ ആന്‍ഡ് പ്രിന്റിംഗ് കമ്പനിയിലാണ് വ്യാഴാഴ്ച വാതകച്ചോര്‍ച്ചയുണ്ടായത്. മരിച്ചവരെല്ലാം ഇവിടത്തെ തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരങ്ങള്‍. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മില്ലിന് സമീപമുള്ള അഴുക്കു ചാലിലേക്ക് ടാങ്കര്‍ ലോറിയില്‍ നിന്നും അപകടകാരികളായ രാസവസ്തുക്കള്‍ ഒഴിച്ചപ്പോള്‍ വിഷവാതകം രൂപപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

0
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...