ഗവി സഫാരി മനോഹരമാക്കി ആനവണ്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : ആനവണ്ടിയിലെ ഗവിയിലേയ്ക്കുള്ള കാനനയാത്ര മനോഹരമാക്കി. കാടും കുളിരും ചേരുന്ന യാത്രാനുഭൂതിയ്ക്ക് ആളിടിച്ച് കയറിയപ്പോൾ രണ്ട് ട്രിപ്പിന്‍റെ വരുമാനം 1.18 ലക്ഷമായി. കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസത്തിന് കീഴിലാണ് ​ഗവി യാത്ര ആരംഭിച്ചത്. ഡിസംബർ ഒന്നിനായിരുന്നു കോട്ടയത്തുനിന്നുള്ള ആദ്യ ട്രിപ്പ്. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഡിസംബർ 4 ന് മറ്റൊരു യാത്രയും ക്രമീകരിച്ചു. ഒരു ട്രിപ്പിൽ 36 പേർക്കാണ് അവസരം. ജനുവരി 4നും 23നും ​രണ്ട് ട്രിപ്പുകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്.

സീറ്റുകൾ ഭൂരിഭാ​ഗവും ബുക്കിംഗായി. ഒരാൾക്ക് ടിക്കറ്റ് നിരക്ക് 1650 രൂപയാണ്. കോട്ടയം ഡിപ്പോയിൽ രാവിലെ 9 മുതൽ 5 വരെ നേരിട്ടെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാം. എല്ലാ ട്രിപ്പും രാവിലെ 5.30ന് പുറപ്പെടും. രാത്രി 10 ന് തിരിച്ചെത്തും. ആങ്ങമൂഴി മുതൽ വള്ളക്കടവ് വരെ 60 കിലോമീറ്റർ പൂർണമായും കാട്ടിലൂടെയാണ് യാത്ര. ഘോരവനങ്ങൾ, പുൽമേടുകൾ, താഴ്വരകൾ, ഏലത്തോട്ടങ്ങൾ, മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, മീനാർ എന്നിവ ആസ്വദിച്ച് യാത്ര ചെയ്യാം. കൊച്ച് പമ്പയിലൂടെ ബോട്ടിംഗും ഉച്ചഭക്ഷണവും പാക്കേജിലുണ്ട്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...