ഗവിയിൽ വിനോദ സഞ്ചാരികളുടെ വൻതിരക്ക്

For full experience, Download our mobile application:
Get it on Google Play

പീരുമേട് : പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഗവിയിൽ വിനോദസഞ്ചാരികളുടെ വൻതിരക്ക്. ക്രിസ്തുമസിന് മുൻപ് തന്നെ ആരംഭിച്ച വിനോദസഞ്ചാരികളുടെ തിരക്ക് പുതുവത്സര ദിവസങ്ങളിലും വർദ്ധിക്കുവാൻ സാധ്യതയെന്ന് വനംവകുപ്പ്. ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങളിൽ ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ തിരക്ക് വർധിച്ചതോടൊപ്പം ഗവി ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരികളുടെയും അന്തർ സംസ്ഥാന സഞ്ചാരികളുടെയും വൻതിരക്ക് അനുഭവപ്പെട്ടു. കെ.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ ഗവിയിൽ ഒരുക്കിയിരിക്കുന്ന ബോട്ടിങ്ങിനും ട്രക്കിങ്ങിനുമാണ് വിനോദ സഞ്ചാരികളുടെ  തിരക്ക് അനുഭവപ്പെടുന്നത്. വന്യമൃഗങ്ങളെ തൊട്ടടുത്തായി കാണാം എന്നതാണ് ഗവിയിൽ ഒരുക്കിയിരിക്കുന്ന ട്രക്കിങ്ങിന്റെ പ്രത്യേകത. കെ.എഫ്. ഡി.സിയുടെ വക ഗവി റസ്റ്റോറന്റിൽ നാടൻ വിഭവങ്ങൾ വനംവകുപ്പ് ഒരുക്കിയിരിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....